Advertisment

SALA CONGRESSI ( സാലാ കോൺഗ്രെസ്സി ) ! യഥാർത്ഥ അർഥമറിയുമോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

റ്റലിയിലെ എല്ലാ ഹോട്ടലുകളിലും ഈ ബോർഡ് കാണാം 'സാലാ കോൺഗ്രസി (SALA CONGRESSI)' . ഇതിന്റെ ഹിന്ദിയിലെ അർഥം അത്ര നല്ലതല്ല. സാല എന്നാൽ അളിയൻ ( Brother In Law ) എന്നാണ് അർത്ഥമുള്ളത് എങ്കിലും സാലാ എന്ന വിളി പലപ്പോഴും അപശബ്ദമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

Advertisment

publive-image

വഴക്കുകളിലും ,സംഘർഷങ്ങളിലുമൊക്കെ ആളുകൾ എതിരാളികളെ സാലാ എന്ന് വിളിച്ചാക്ഷേപിക്കുക പതിവാണ്. അങ്ങനെ നോക്കുമ്പോൾ കോൺഗ്രെസ്സുകാരെ ആക്ഷേപിക്കുന്ന വാക്കായി SALA CONGRESSI എന്നത് ഒറ്റനോട്ടത്തിൽ പലർക്കും തോന്നാം.

ഇറ്റലിയിലെ ഹോട്ടലുകളിൽ SALA CONGRESSI എന്ന് കണ്ടാൽ അതിശയിക്കേണ്ട കാര്യമില്ല. ഇറ്റാലിയൻ ഭാഷയിൽ അതിന്റെ അർഥം CONFERENCE HALL എന്നാണ് .

സോഷ്യൽ മീഡിയയിൽ പലരും കോൺഗ്രെസ്സുകാരെ അധിക്ഷേപിക്കാനായി ഈ ഇറ്റാലിയൻ വാക്കുപയോഗിക്കാറുണ്ട്. അവർ ഇതിന്റെ യഥാർത്ഥ അർഥം മറച്ചുവച്ചുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

Advertisment