“കണ്ണാന കണ്ണേ.. ” കീബോർഡിസ്റ്റും ഗായകനുമായ അനൂപ് കോവളത്തിന്റെ മാസ്മരിക ശബ്ദത്തിൽ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, June 19, 2019

“കണ്ണാന കണ്ണേ.. “പലരും പാടി കേട്ടിട്ടുണ്ടെങ്കിലും ഇത് വേറെ ഒരു ലെവലാണ്.  സകലകലാവല്ലഭൻ അനൂപ് കോവളത്തിന്റെ മാസ്മരിക ശബ്ദത്തിൽ..

സംഗീത സംവിധായകനും കീബോർഡിസ്റ്റും ഗായകനുമായ ഈ കലാകാരൻ വീണ്ടും നമ്മളെ അദ്ഭുതപ്പെടുത്തുകയാണ്. വിശ്വാസം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഈ ഗാനത്തിന് ഇങ്ങിനെയൊരു പെർഫോമൻസ് കാണുന്നത് ഇതാദ്യമായാണ്.

 

×