Advertisment

മുഹമ്മദ് നാസർ അൽ സയറിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

New Update

കുവൈത്ത് സിറ്റി: അന്തരിച്ച മുൻ പാർലമെൻറ് അംഗവും കുവൈത്തിലെ ടയോട്ട കമ്പനി ചെയർമാനുമായിരുന്ന മുഹമ്മദ് നാസർ അൽ സയറിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കുവൈത്ത് കെഎം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് കഴിഞ്ഞ ദിവസം അവരുടെ ദീവാനിയയിൽ സന്ദർശിച്ച് പരേതന്റെ കുടുബത്തെ അനുശോചനം അറിയിച്ചു.

Advertisment