Advertisment

കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്രയെ ദില്ലി പിസിസി അധ്യക്ഷനായി തെര‍ഞ്ഞെടുത്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്രയെ ദില്ലി പിസിസി അധ്യക്ഷനായി തെര‍ഞ്ഞെടുത്തു. ദില്ലിയിലെ പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്തി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിയമനം.

publive-image

ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുഭാഷ് ചോപ്ര എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി കീർത്തി ആസാദിനെയും തെരഞ്ഞെടുത്തു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദിക്ഷിതിന്‍റെ പിന്‍ഗാമിയായാണ് സുഭാഷ് ചോപ്ര എത്തുന്നത്.

Advertisment