Advertisment

കൊ​റോ​ണ വൈ​റ​സ് ബാധ; ചൈ​ന​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

New Update

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ചൈ​ന​യ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ഇ​ന്ത്യ. കൊ​റോ​ണ​യെ നേ​രി​ടാ​ന്‍ ചൈ​ന​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍ പിം​ഗി​ന് ക​ത്ത​യ​ച്ചു.

publive-image

വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ക്കാ​രാ​യ 600 പേ​രെ രാ​ജ്യ​ത്തേ​ക്ക് തി​രി​ക​യെ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച ചൈ​നീ​സ് സ​ര്‍​ക്കാ​രി​ന് ന​ന്ദി​യ​റി​യി​ക്കു​ന്നു​വെ​ന്നും ക​ത്തി​ലു​ണ്ട്.

600ലേ​റെ പേ​രെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച​ത്. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ് ആ​ളു​ക​ളെ ഇ​വി​ടേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രെ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

corona virus modi response
Advertisment