Advertisment

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ പ്രവാസിക്ക് വധശിക്ഷ

New Update

കുവൈറ്റ് : കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു. കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് പ്രവാസി യുവാവിന് വധശിക്ഷ വിധിച്ചത്. ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

publive-image

കൈവശം വന്‍തോതില്‍ മയക്കുമരുന്ന് ശേഖരവും ഉണ്ടായിരുന്നു. തന്റെ ഉപഭോക്താക്കള്‍ക്കായി വില്‍പ്പനയ്ക്ക് എത്തിച്ച മയക്കുമരുന്നാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

kuwait kuwait latest
Advertisment