Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5.72 ലക്ഷം പിന്നിട്ടു; പുതുതായി രോഗം സ്ഥിരീകരിച്ചത് 12608 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 572734 ആയി. ഇന്ന് 12608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 364 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 19427 ആയി.

24 മണിക്കൂറിനിടെ 10484 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 401442 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 151555 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment