Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.75 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 9431 പേര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 375799 ആയി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9431 പേര്‍ക്കാണ്. ഇന്ന് 267 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 13656 ആയി ഉയര്‍ന്നു.

6044 പേര്‍ ഇന്ന് കൊവിഡ് മുക്തരായി. ഇതുവരെ 213238 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 148601 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ചികിത്സയിലുണ്ട്.

Advertisment