Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 12822 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 12822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 503084 പേര്‍ക്ക് സംസ്ഥാനത്ത് രോഗം ബാധിച്ചു.

ഇന്ന് 275 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 17367 ആയി ഉയര്‍ന്നു. പുതിയതായി 11081 പേര്‍ കൊവിഡ് മുക്തരായി. 338362 പേരുടെ രോഗം ഇതുവരെ മഹാരാഷ്ട്രയില്‍ ഭേദമായിട്ടുണ്ട്. 147048 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment