Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 19.97 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 3015 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1997992 ആയി. ബുധനാഴ്ച 3015 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 59 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50582 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4589 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1899428 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 46769 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment