Advertisment

കോവിഡ് പ്രതിരോധ സാമഗ്രികളിൽ അടുത്ത ഇനവുമായി ജില്ലാ ജയിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ:കോവിഡ് പ്രതിരോധ സാമഗ്രികളിൽ അടുത്ത ഇനവുമായി ജില്ലാ ജയിൽ.ഫേസ് ഷീൽഡാണ് പുതിയതാരം.ഒഎച്ച്പി ഷീറ്റ് ഉപയോഗിച്ച് ലളിതമായ ഫേസ് ഷീൽഡ് വികസിപ്പിചിരിക്കുകയാണ് തയ്യൽ ജോലിയിൽ നിപുണരായ ചില തടവുകാർ.

publive-image

കണ്ടെത്തുലുകളെ പ്രോത്സാഹിപ്പിക്കുവാൻ സൂപ്രണ്ടും സ്റ്റാഫും ഒപ്പമുണ്ട്. ആദ്യ ഘട്ടത്തിൽ ജയിൽ സ്റ്റാഫിനു വേണ്ടിയാണ് ഫേസ് ഷീൽഡ് നിർമ്മാണം നടത്തുക.ഡിമാന്റ് അനുസരിച്ച് ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

covid face sheet
Advertisment