Advertisment

മഹാരാഷ്ട്രയില്‍ 67123 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 419 മരണം

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3770707 ആയി. ഇന്ന് 67123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 419 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 59970 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 56783 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 3061174 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 67933 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment