Advertisment

മഹാരാഷ്ട്രയില്‍ 14160 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 6.57 ലക്ഷം കടന്നു; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 339 മരണം

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 657449 ആയി. ഇന്ന് 14160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 339 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 21698 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 11749 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 470873 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 164561 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment