Advertisment

മഹാരാഷ്ട്രയില്‍ 4907 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 17.31 ലക്ഷം കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1731833 ആയി. ഇന്ന് 4907 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 125 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 45560 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 9164 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1597255 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 88070 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Advertisment