Advertisment

മഹാരാഷ്ട്രയില്‍ 4930 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 18.28 ലക്ഷം കടന്നു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ 4930 പേര്‍ക്ക് കൂടി കൊവിഡ്. ആകെ രോഗബാധിതരുടെ എണ്ണം 1828826 ആയി. പുതിയതായി 95 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 47246 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6290 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1691412 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 89098 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment