Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 13659 പേര്‍ക്ക്; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 54 മരണം !

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2252057 ആയി. ഇന്ന് 13659 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 54 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 52610 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 9913 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2099207 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 99008 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment