Advertisment

മഹാരാഷ്ട്രയില്‍ 11088 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 5.35 ലക്ഷം പിന്നിട്ടു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 11088 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 535601 ആയി.

ഇന്ന് 164 മരണമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 18214 ആയി. പുതുതായി 9998 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 368419 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 148661 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment