Advertisment

എലിക്കുളത്ത് വരനും ബന്ധുക്കളും ഉള്‍പ്പെടെ 7 പേര്‍ക്ക് കോവിഡ് !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: എലിക്കുളത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കല്ല്യാണ വീട്ടിലെ വരനും കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പഞ്ചായത്തിലെ 7, 8, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍. ഇന്ന് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് 7 പേര്‍ക്കും കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയത്.

pala news
Advertisment