കോട്ടയം
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദം ആളിക്കത്തിച്ചത് പൂഞ്ഞാറിലെ വർഗീയവാദിയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. ബിജെപിയുടെ മുതലെടുപ്പ് രാഷ്ട്രീയമാണ് ഉണ്ടായ വിവാദങ്ങൾക്കു കാരണം. പി.സി ജോർജും മകനും കേരളത്തിൽ മുസ്ലീം ക്രൈസ്തവ ഭിന്നത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ശ്രമിക്കുന്നത്