Advertisment

കോവിഡ് പ്രതിരോധം; പത്രപ്രവർത്തകർക്ക് സാനിറ്ററെയ്സർ നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ:കോ വിഡ് 19 ൻ്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലമ്പുഴ എൻ.എസ്.എസ്.കരയോഗത്തിൻ്റെ നേതൃത്വത്തിൽ പത്ര പ്രവർത്തകർക്ക് സാനിറ്ററൈർ നൽകി.

Advertisment

publive-image

സത്യം ഓൺലൈനുവേണ്ടി ലേഖകൻ ജോസ് ചാലക്കൽ കരയോഗം പ്രസിഡൻ്റ് നടരാജൻ, സെക്രട്ടറി എം.സുരേഷ് കുമാർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.

മറ്റു ഭാരവാഹികളും പങ്കെടുത്തു.കോ വിഡ് 19 ൻ്റെ റിപ്പോർട്ടിങ്ങിനായി ആശുപത്രികളിലും മറ്റും പോകുന്ന പത്രപ്രവർത്തകർക്ക് ഇത് അത്യാവശ്യമാണെന്ന തിരിച്ചറിവാണ് സാനിറ്ററൈസർ നൽകാൻ പ്രേരിപ്പിച്ചതെന്ന് സെക്രട്ടറി എം.സുരേഷ് കുമാർ പറഞ്ഞു.

covid prathirodham4
Advertisment