Advertisment

സൗദി അറേബ്യയില്‍ ഇന്നും കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ 1,076 പ്രതിദിന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 986, ആണ് രാജ്യത്ത് 1,341 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് റിയാദ് പ്രവിശ്യയ്ല്‍ മാത്രം 339 പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തി.

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 986 ആണ് രോഗമുക്തി നേടിയത് 1076 പേര്‍ അതേസമയം 13 കോവിഡ് മരണവും സ്ഥിരീകരിച്ചു.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,469 ആണ്.. ഇവരില്‍ 1,341 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 427,370 ഉം മരണ നിരക്ക് 7,085 ഉം രോഗമുക്തി നേടിയവര്‍ 410,816 ആയി രോഗമുക്തി നിരക്ക് 95.97 82ശതമാനമായി. 339 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 മെയ്‌ പത്ത് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 10,635,618 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 17,598,087 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 67..980 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 15.90. കോടി പിന്നിട്ടു. ഇതുവരെ, 3,308,394 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 137,519,117 ആയി ചികിത്സയിലുള്ളവര്‍, 18,210,224 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്..ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 85.48 ശതമാനമാണ്.

Advertisment