Advertisment

കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ദിയ കൃഷ്ണ

author-image
ഫിലിം ഡസ്ക്
New Update

കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ വൈറൽ. സൂചിപ്പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വിഡിയോയിൽ കാണാം. ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു.

Advertisment

publive-image

വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനിയും ആശ്വസിപ്പിക്കുന്നുണ്ട്.

COVID VACCINE DIYA
Advertisment