Advertisment

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരും ; അയോധ്യയും ശബരിമലയും യോഗത്തില്‍ ചര്‍ച്ചയാകും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹർജികൾക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ വിലയിരുത്തും.

Advertisment

publive-image

ശബരിമലയില്‍ യുവതിപ്രവേശനത്തിന് അനുകൂലമായ നിലപാട് മാറ്റില്ലെങ്കിലും പുതിയ സാഹചര്യത്തിൽ തിടുക്കം കാണിക്കേണ്ടെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന ഘടകം പിബിക്ക്

നല്കും. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചർച്ചയാവും.

cpm polit
Advertisment