Advertisment

ആര് സ്ഥാനാര്‍ത്ഥിയായാലും വയനാട്ടില്‍ സിപിഐ മത്സരിക്കും ;രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് രാഷ്ട്രീയമായി ശരിയാണോ എന്നത് കോൺഗ്രസ് തീരുമാനിക്കണമെന്ന് ഡി രാജ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ.

publive-image

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് രാഷ്ട്രീയമായി ശരിയാണോ എന്നത് കോൺഗ്രസ് തീരുമാനിക്കണമെന്നും രാജ പറഞ്ഞു.

Advertisment