Advertisment

ഡ​ല്‍​ഹി​യി​ല്‍ ഓ​ട്ട​ത്തി​നി​ടെ കാ​റി​നു തീ​പി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ വെ​ന്തു​മ​രി​ച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഓ​ട്ട​ത്തി​നി​ടെ കാ​റി​നു തീ​പി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ഈ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ മേ​ല്‍​പ്പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

Advertisment

publive-image

സം​ഭ​വ​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

Advertisment