Advertisment

ഡൽഹിയിൽ കോവിഡ് ബാധിച്ചു ആരോഗ്യ പ്രവർത്തക മരിച്ചു

New Update

ന്യൂഡല്‍ഹി: ഡൽഹിയിൽ കോവിഡ് ബാധിച്ചു ആരോഗ്യ പ്രവർത്തക റേച്ചൽ ജോസഫ് ( സുജ ) (48 ) നിര്യാതയായി . പരേത തിരുവല്ല ഓതറ മാരാമൺ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.

Advertisment

publive-image

ഡൽഹിയിലെ റോക്‌ലാൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്തുവരിക ആയിരുന്നു . ഡൽഹിയിൽ തുഗ്ളക്കാബാദ് ഗലി നമ്പർ 1 -യിൽ ആയിരുന്നു താമസം , ശവസംസ്‌കാരം ഇന്ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടക്കും ,

ഭർത്താവ് : ജോസഫ് വര്ഗീസ് .മകൻ :: അക്ഷയ് വര്ഗീസ് ജോസഫ്

delhi covid death
Advertisment