Advertisment

ഡൽഹിയിൽ കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി മരിച്ചു

New Update

ന്യൂഡല്‍ഹി:  ഡൽഹിയിൽ കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി സുനില്‍കുമാര്‍ 56 വയസ് നിര്യാതനായി. ഡൽഹി രോഹിണി A2 /109 സെറ്റ് 11 ഒന്നാമത്തെ നില.

publive-image

പട്ടേൽ നഗറിൽ സ്വകാര്യ സ്ഥാപനത്തിൽ ആയിരുന്നു ജോലി. പരേതൻ തൃശൂർ ജയ് ജയ് നിവാസ് കുടുംബാംഗമാണ്. ഭാര്യ : ജയശ്രീ മക്കൾ : ശ്രീജിത്ത്, ജയേഷ്

delhi covid death
Advertisment