Delhi
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ മയൂർ വിഹാർ ശാഖ ഗുരുദേവ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു
കേരളത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പായാൽ കള്ളരേഖയിൽ വോട്ടർപട്ടികയിൽ കയറിക്കൂടിയ ബംഗ്ലാദേശികളും ഇരട്ടവോട്ടുകാരും പുറത്താവും. കേരളത്തിലും ബംഗാളിലും ഒരുപോലെ വോട്ടുചെയ്യുന്നത് പതിനായിരങ്ങൾ. അന്യസംസ്ഥാന വോട്ടുബാങ്ക് കളിക്ക് തടയിടാൻ കേന്ദ്രം. വ്യാജ ആധാറുമായി കേരളത്തിലുള്ള ബംഗ്ലാദേശികൾ വൻതോതിൽ. കൊച്ചിയിൽ മാത്രം ഒന്നരലക്ഷം അന്യസംസ്ഥാനക്കാർ. ഇവരുടെ മറപറ്റി ബംഗ്ലാദേശികളും. വോട്ടർപട്ടിക അഴിച്ചുപണിയുമ്പോൾ പൊള്ളുന്നതാർക്ക്
ഫിസിയോതെറാപ്പിസ്റ്റുകൾ മെഡിക്കൽ ഡോക്ടർമാരല്ല : 'ഡോക്ടർ' എന്ന പ്രിഫിക്സ് ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം
കലയുടെ കാൽചിലമ്പൊലി നാദവുമായി ഡല്ഹി മലയാളി അസോസിയേഷന്റെ ചിങ്ങനിലാവ്
നേപ്പാളിലെ ജെൻ-സികൾക്ക് പിന്നിലെ പ്രേരകശക്തി സുദൻ ഗുരുങ്. 36 കാരൻ സാമൂഹ്യപ്രവർത്തനത്തിന് എത്തിയത് ഭൂകമ്പത്തിൽ തന്റെ കുട്ടിയെ നഷ്ടപ്പെട്ടതോടെ. ഗുരുങ് രൂപീകരിച്ച എൻജിഒ ഹാമി നേപ്പാൾ വളർന്നത് സമ്പൂർണ്ണ പൗരപ്രസ്ഥാനമായി. പ്രക്ഷോഭത്തിന്റെ മൂലകാരണം തൊഴിലില്ലായ്മയും ദാരിദ്രവും
വോട്ട് കൊള്ളയും വിശ്വാസ്യതയും. രാഹുല് ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തോടുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെ വിമര്ശിച്ച് മുന് കമ്മീഷണര്മാര്. രാഹുലിനോട് മാപ്പ് പറയാന് ആവശ്യപ്പെട്ടത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയര്ത്താന് കാരണമായി. ഗ്യാനേഷ് കുമാറിന്റെ സ്വരം അനാവശ്യമായ പ്രകോപനമെന്നും വിമര്ശനം
ജിഎസ്ടി ഇളവ് സാധാരണക്കാർക്ക് കിട്ടാതിരിക്കാൻ കമ്പനികളൂടെ കടുംകൈ. എല്ലാ സാധനങ്ങൾക്കും വില കൂട്ടാൻ നീക്കം. തടയിടാൻ ഒരുങ്ങി കേന്ദ്രം. എല്ലാ മരുന്നുകൾക്കും വില കുറയുന്നത് ജനങ്ങൾക്ക് ആശ്വാസം. ട്രംപിൻ്റെ 50 ശതമാനം അധിക ടാക്സ് ഉർവശീ ശാപം ഉപകാരം പോലെയായി. ജിഎസ്ടി കുറച്ചത് ആഭ്യന്തര വിപണിയിൽ വിൽപ്പന കൂട്ടാൻ