Advertisment

ഡല്‍ഹിയിലും ലക്നൗവിലും നേരിയ തോതിൽ ഭൂചലനം

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ലക്നൗവിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.

publive-image

നേപ്പാളാണ് ഭൂമി കുലുക്കത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്. റിക്ടർ

സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായത്.

earthquake
Advertisment