Advertisment

ഇത് കോടതിയുടെ വിഷയമല്ല; കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ല; രോഷം അണയാതെ കര്‍ഷകര്‍; സമരം തുടര്‍ന്നേക്കും ?

New Update

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയും സമരം തുടരാന്‍ തന്നെ സാധ്യത. ഇത് കോടതിയുടെ വിഷയമല്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്.

Advertisment

publive-image

കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് സൂചിപ്പിച്ച് കര്‍ഷകര്‍ രംഗത്തെത്തുകയും ചെയ്തു. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണ്. നിയമങ്ങള്‍ സ്റ്റേ ചെയ്തതോടെ സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരം പുറത്തായെന്നും അവര്‍ വ്യക്തമാക്കി.

 

farmers strike
Advertisment