Advertisment

ഡ​ല്‍​ഹി​യി​ലെ നാ​ലു​നി​ല ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം: മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ നാ​ലു​നി​ല ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പി​രാ​ഗ​ര്‍​ഹി മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​യി​ല്‍ തീ ​പ​ട​ര്‍​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ മൂ​ന്നു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റു.

Advertisment

publive-image

ഫാ​ക്ട​റി​യി​ല്‍ തീ ​ഇ​തു​വ​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. രൂ​ക്ഷ​ഗ​ന്ധ​വും ക​ന​ത്ത പു​ക​യും പ​രി​സ​ര​ത്താ​കെ വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​തി​ല​ധി​കം അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​യ​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യക്തമല്ല.

 

 

Advertisment