Advertisment

ഡല്‍ഹിയില്‍ സൗജന്യ വൈ-ഫൈ; പ്രതിമാസം 15 ജി.ബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍....ഒരു ഹോട്​സ്​പോട്ടില്‍നിന്ന്​ 200 പേര്‍ക്ക്​ ഇന്‍റര്‍നെറ്റ്​ ലഭിക്കും

New Update

ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് പ്രതിമാസം 15 ജി.ബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. ഹോട്​സ്​പോട്ടുകള്‍ സ്ഥാപിക്കുന്നതിന്‍റെ ആദ്യ ഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും.

publive-image

ഒരു ഹോട്​സ്​പോട്ടില്‍നിന്ന്​ 150-200 പേര്‍ക്ക്​ ഇന്‍റര്‍നെറ്റ്​ ലഭിക്കും. തുടക്കമെന്നോണം 100 ഹോട്ട്സ്പോട്ടുകള്‍ ഡിസംബര്‍ 6ന് ഉദ്ഘാടനം ചെയ്യും.പദ്ധതിക്ക് 99 കോടിയാണ് ഡല്‍ഹി സര്‍ക്കാറിന് ചെലവ്.

free wifi
Advertisment