Advertisment

ഡ​ല്‍​ഹി​ ഗോ​കു​ല്‍​പു​രി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട​യ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം.

New Update

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഗോ​കു​ല്‍​പു​രി മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട​യ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​ത്ത് അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഇ​തു​വ​രെ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

publive-image

പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഗോ​കു​ല്‍​പു​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഘ​ര്‍​ഷം ന​ട​ന്നി​രു​ന്നു. ഇ​തി​നി​ടെ ട​യ​ര്‍ മാ​ര്‍​ക്ക​റ്റി​നും അ​ക്ര​മി​ക​ള്‍ തീ​യി​ട്ട​താ​കാം എ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജാ​ഫ​റാ​ബാ​ദ്, മൗ​ജ്പു​ര്‍-​ബാ​ബ​ര്‍​പു​ര്‍, ഗോ​കു​ല്‍​പു​രി, ജോ​ഹ്രി എ​ന്‍​ക്ലേ​വ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ചി​ട്ടു.

Advertisment