Advertisment

ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങിയ കേസില്‍ ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​എ​സ്ഡി അ​റ​സ്റ്റി​ല്‍

New Update

ന്യൂഡ​ല്‍​ഹി: അ​ഴി​മ​തി​ക്കേ​സി​ല്‍ ഡല്‍ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ഒ​എ​സ്ഡി ഗോ​പാ​ല്‍ കൃ​ഷ്ണ മാ​ധവ് അ​റ​സ്റ്റി​ല്‍. ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ലാ​ണ് ഗോ​പാ​ല്‍ കൃ​ഷ്ണ മാ​ധ​വി​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

publive-image

സി​ബി​ഐ ചെ​യ്ത​ത് ഉ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും അ​ഴി​മ​തി​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​നീ​ഷ് സി​സോ​ദി​യ ട്വി​റ്റ​റി​ല്‍ വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി ത​ങ്ങ​ള്‍ വെ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നു​മാ​ണ് സി​ബി​ഐ​യെ അ​ഭി​ന​ന്ദി​ച്ച്‌ കൊ​ണ്ട് സി​സോ​ദി​യ ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

delhi kaikoolicase
Advertisment