Advertisment

കിടിലന്‍ ചുവടുകളുമായി വനിതാ പോലീസ്...വീഡിയോ കാണാം

New Update

ദില്ലി: ലാത്തി വീശാനും തോക്കെടുക്കാനും മാത്രമല്ല നന്നായി ഡാന്‍സ് കളിച്ച് കയ്യടി നേടാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം വനിതാ പൊലീസുകാര്‍.

Advertisment

publive-image

കാക്കി വേഷത്തിലാണ് ഡാന്‍സ് എന്നതാണ് പ്രത്യേകത. ദില്ലിയിലെ സൗത്ത് വെസ്റ്റ് പൊലീസ് സംഘടിപ്പിച്ച 'സുനോ സഹേലി' എന്ന പരിപാടിക്കിടയിലായിരുന്നു ഒരു കൂട്ടം വനിതാ പൊലീസുകാര്‍ അരങ്ങുതകര്‍ത്തത്.

'തേരി ആഖ്യാ കാ യോ കാജല്‍' എന്ന ഗാനത്തിനൊപ്പമുള്ള ഇവരുടെ ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment