Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് 25 ലക്ഷം രൂപ നല്‍കി

New Update

മൂവാറ്റുപുഴ: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങുമായി ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. കമ്പനി എം.ഡി ഡോ.ജോണ്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

Advertisment

publive-image

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് വലിയ സംഭാവനകളാണ് നല്‍കിയത്. സിപിഎം ഏരിയ കമ്മിറ്റി അംഗവും വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ് സഹീര്‍

 

Advertisment