എറണാകുളം
മുനമ്പത്തെ മുന്നണി പോരാളി.. റിട്ട. സര്‍ജന്റ് സ്റ്റാലിന് ദേവന്. അണ്ടര്‍ സെക്രട്ടറിയായി വിരമിച്ച സ്റ്റാലിന് ദേവനാണു വഖഫ് ബോഡിന്റെ ഭരണഘടനാ വിരുദ്ധത തുറന്നുകാട്ടി നിയമ പോരാട്ടം നടത്തിയത്. ഊണും ഉറക്കവുമില്ലാതെ തങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിച്ച സ്റ്റാലിന് ദേവന് നന്ദി പറഞ്ഞു മുനമ്പം ജനത.
ജിടെക്സ് ഗ്ലോബല്‍ 2025: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയന് ഉദ്ഘാടനം ചെയ്തു
തിടനാട് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ശക്തമായ സംഘടനയാണ് എൻ എസ് എസ് , അഡ്വക്കേറ്റ് കെ ശ്രീശകുമാർ
ഡ്രൈവേഴ്സ് പ്രൈഡ് ബാഡ്ജുമായി പ്രജ്ന ന്യൂസ്; എം ഫൈവ് ലൈവ് സാറ്റലൈറ്റ് ചാനലില്‍ യുവതികള്‍ക്കും ഡ്രൈവര്‍മാരാകാം
മാരികൾച്ചർ (സമുദ്രകൃഷി) ഉൽപാദനം 25 ലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ