Advertisment

ധോണി ഭാര്യയുടെ ചെരുപ്പിന്റെ വള്ളി കെട്ടികൊടുക്കുന്ന ചിത്രം വൈറലായി

author-image
admin
Updated On
New Update

എം എസ് ധോണി ഭാര്യയുടെ ചെരുപ്പിന്റെ വള്ളി കെട്ടികൊടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതുവഴി നല്ലൊരു ഭര്‍ത്താവ് കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ധോണിയെന്നാണ് ആരാധകരുടെ കമന്റ്‌സ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങളാണ് ഇതിന് തെളിവ്.

publive-image

എം.എസ് ധോനി ഒരു നല്ല അച്ഛനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മകള്‍ സിവയ്ക്കൊപ്പമുള്ള ധോനിയുടെ ഇന്‍സ്റ്റഗ്രാം വീഡോയകള്‍ കണ്ടാല്‍ അത് മനസ്സിലാകും. അത്രയ്ക്ക് മനോഹരമാണ് ധോനിയും സിവയും തമ്മിലുള്ള നിമിഷങ്ങള്‍.

Advertisment