തൊടുപുഴ: വെങ്ങല്ലൂര്‍ ആരവല്ലിക്കാവ് ശ്രീദുര്‍ഗ്ഗാ ഭദ്ര ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ സമാപന ദിവസമായ ഇന്ന് രാവിലെ 8.00 മുതല്‍ രാധാ രവിയുടെ നേതൃത്വത്തില്‍ ശ്രീദുര്‍ഗ്ഗാ വനിതാ സമാജം അവതരിപ്പിക്കുന്ന ലളിത സഹസ്രനാമാര്‍ച്ചന.
11.30 ന് പ്രസാദം ഊട്ട് 4.00 മണിക്ക് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര 6.30 ന് രതീഷ് മാരാരും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം 7.15 ന് മണിസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ 7.30 ന് ദേശഗുരുതി.
ദേശഗുതിക്ക് ശേഷം പ്രസാദം ഊട്ടോടെ മൂന്ന് ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങളുടെ സമാപ്‌തി കുറിക്കും