ഇടുക്കി
കരിമണ്ണൂരിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി: സംവരണ കല്ലുകടിയിൽ മുന്നണികളിൽ അസ്വസ്ഥത
സംസ്ഥാനത്തിൻ്റെ ഭാവി ജല നയങ്ങൾക്ക് രൂപം നൽകാൻ 'വിഷൻ 2031' സെമിനാർ 17 ന് കട്ടപ്പനയിൽ. ആറു പ്രധാന വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. സെമിനാറിൻ്റെ സംഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ കട്ടപ്പന വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടന്നു
അഡ്വ. മോൻസ് ജോസഫ് എം എൽ എ യെ അഭിനന്ദിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ