Advertisment

തൊടുപുഴ താഴത്തുമലയില്‍ രാഘവന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  താഴത്തുമലയില്‍ രാഘവന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. സംസ്‌ക്കാരം നടത്തി.

Advertisment

publive-image

മക്കള്‍: മോഹനന്‍ (ചീനിക്കുഴി), രാജു (റിട്ട. സീനിയര്‍ സൂപ്രണ്ട്‌, വിദ്യാഭ്യാസ വകുപ്പ്‌), പി.ആര്‍. മോഹിനി, പരേതരായ സുകുമാരന്‍, ഗോപിനാഥന്‍.

മരുമക്കള്‍: ഭാനുമതി കുന്നിന്‌ (പാല), വിലാസിനി കുന്നത്തേല്‍ (അരിക്കുഴ), സി.കെ.ജയശ്രീ ജയഭവന്‍ കാഞ്ഞിരമറ്റം (സീനിയര്‍ സൂപ്രണ്ട്‌, എ.ഇ.ഒ ഓഫീസ്‌, തൊടുപുഴ)

Advertisment