ജെയിംസുകുട്ടി ചമ്പക്കുളത്തിന്റെ മാതാവ്‌ മറിയാമ്മ (95) നിര്യാതയായി

സാബു മാത്യു
Tuesday, February 13, 2018

തൊടുപുഴ ഈസ്റ്റ്‌:  കാരിക്കോട്‌ താമരപ്പള്ളില്‍ സെബാസ്റ്റ്യന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ 14.02.2018 (ബുധന്‍) ഉച്ചകഴിഞ്ഞ്‌ 2-ന്‌ വസതിയിലാരംഭിച്ച്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനപള്ളിയില്‍.

എടത്വാ ചെക്കിടിക്കാട്‌ പുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍ : ത്രേസ്യാമ്മ, ജോയിച്ചന്‍, ജെയിംസുകുട്ടി ചമ്പക്കുളം (ഡിവൈന്‍, പോട്ട), സെലീനാമ്മ, സിബിച്ചന്‍.

മരുമക്കള്‍: മാത്തുക്കുട്ടി പുളിമൂട്ടില്‍ (ആലപ്പുഴ), വറീച്ചന്‍ മീനപ്പള്ളി (കൈനകരി), എല്‍സമ്മ നാലുപറയില്‍ (ചമ്പക്കുളം), ഡോളി കരോട്ടുകിഴക്കേല്‍ (പൊന്മുടി), ജെസ്സി ചക്കാലക്കുന്നേല്‍ (മണിയന്ത്രം)

×