Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

പുറപ്പുഴ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും അനുയോജ്യമായ കിടാക്കളുള്ളതുമായ ക്ഷീരകര്‍ഷകര്‍ പദ്ധതിയില്‍ കിടാക്കളെ ഉള്‍പ്പെടുത്തുന്നതിനായി 25-1-2019 നു മുന്പായി പുറപ്പുഴ വെറ്റിനറി ഡിസ്പെന്‍സറിയുമായി നേരിട്ട് ബന്ധപ്പെടണം.

Advertisment