യു ഡി എഫ്‌ വഞ്ചനാദിനം ആചരിക്കും

സാബു മാത്യു
Wednesday, May 16, 2018

തൊടുപുഴ:  ഇടതുദുര്‍ഭരണത്തിനെതിരെ ഗവണ്‍മെന്റിന്റെ രണ്ടാം വാര്‍ഷിക ദിനമായ മെയ്‌ 18 വെള്ളിയാഴ്‌ച രാവിലെ 10-ന്‌ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ യു ഡി എഫ്‌ വഞ്ചനാദിനം ആചരിക്കും.

ഇടതു ഗവണ്‍മെന്റിനെതിരെയുള്ള കുറ്റപത്രം വായിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തുമെന്ന്‌ യു ഡി എപ്‌ നിയോജകമണ്‌ഡലം ചെയര്‍മാന്‍ പി.എന്‍യ സിതീ, കണ്‍വീനര്‍ ജോണ്‍ നെടിയപാല എന്നിവര്‍ അറിയിച്ചു. യു ഡി എഫ്‌ സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.

×