Advertisment

കൾച്ചറൽ ഫോറം ഖത്തർ കണ്ണൂർ ജില്ല സ്റ്റുഡൻസ് ടോക്ക് സംഘടിപ്പിച്ചു

author-image
admin
New Update

പൗരത്വ ബില്ലും അതിനെതിരായി ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കൾച്ചറൽ ഫോറം ഖത്തർ കണ്ണൂർ ജില്ലാ നടത്തുന്ന ഭരണ ഘടന സംരക്ഷണ കാമ്പയ്നിന്റെ ഭാഗമായി ജില്ലാ വനിതാ വിഭാഗം റൈസ് ടുഗെതെർ എന്ന തലക്കെട്ടിൽ സ്റ്റുഡൻസ് ടോക്ക് സംഘടിപ്പിച്ചു.

publive-image

പ്രസ്തുത പരിപാടിയുടെ റിപ്പോർട്ടും ഫോട്ടോസും താങ്കളുടെ മീഡിയയിൽ നൽകുന്നതിന് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

Advertisment