Advertisment

ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ റബീഅ് പ്രഭാഷണം സ്വാഗത സംഘം രൂപീകരിച്ചു

New Update

ബോവിക്കാനം:  'കാസറഗോഡ് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ ഒരു മാസത്തോളം ആചരിക്കുന്ന റബീഅ് ക്യാമ്പയിന്റെ ഭാഗമായി നവമ്പർ 30 ന് ബോവിക്കാനം ടൗണിൽപ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂ പീകരിച്ചു.

Advertisment

publive-image

ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻതങ്ങൾ ഉൽഘാടനം ചെയ്തു. ബോവിക്കാനം റെയ്ഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫിആലൂർ അദ്യക്ഷത വഹിച്ചു. സലാം ദാരിമി കരുവാരകുണ്ട് ,ബി.എം അബൂബക്കർ മൂലടുക്കം പി.എം എ സലാം നഈമി, മൂസാ ഹാജി, അബ്ബാസ് കൊളച്ചപ്പ്, മുഹമ്മദ് കുഞ്ഞി ആലൂർ ബി.കെ ഹംസ ആലൂർ എം.അബ്ദുല്ല കുഞ്ഞി ഹാജി പൊവ്വൽ പ്രസംഗിച്ചു.അബ്ദുൽ ഹമീദ് ഫൈസി സ്വാഗതം പറഞ്ഞു.

സ്വാഗത സംഘം: രക്ഷാധികാരികൾ

സലാം ദാരിമി കരുവാരകണ്ട്, സുബൈർ ദാരിമി പൊവ്വൽ, AB ശാഫി പൊവ്വൽ, മൂസാ ഹാജി, സൂപ്പി ഹാജി, കെ.ബി.മുഹമ്മദ് കുഞ്ഞി, ഇ പി ഹംസത്തു സഅദി

ചെയർമാൻ: ബി.എം അബൂബക്കർ മൂലടുക്കം

വൈ: ചെയർമാന്മാർ,

മുഹമ്മദ് കുഞ്ഞി ഹനീഫി, യൂസുഫ് സഅദി, എ.ടി അബൂബക്കർ ഹാജി ആലൂർ, മുക്രി അബ്ദുൽ ഖാദർ ,അബ്ദുൽ ബാരി ബാഖവി, ഇബ്റാഹിം മുണ്ടക്കൈ, മുതലപ്പാറ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല മുതലപ്പാറ ഹസൻ സഅദി അബ്ദുല്ല മുളിയാർ, അബ്ദുല്ല ദാരിമി

ജനറൽ കൺവീനർ: അബ്ദുൽ ഹമീദ് ഫൈസി

ജോ.. കൺവീനർമാർ :പി .എ എ സലാംനഈമി, മുഹമ്മദ് കുഞ്ഞി ആലൂർ അബ്ബാസ് കൊളച്ചെപ്പ് ബി.കെ ഹംസ ആലൂർ,അബ്ദുല്ല ആലൂർ, അശ്റഫ് ഫൈസി മുള്ളേരിയ, ജലീൽ നിസാമി കാനക്കോട്, അശ്റഫ് ബാവിക്കര ,എ .പി ഹസൈനാർ, മസൂദ് ബോവിക്കാനം, ശംസുദ്ദീൻ കിന്നിങ്കാർ, മുസ്ഥഫാബിസ്മില്ല, ശംസുദ്ദീൻ അസ്ഹരി

ട്രഷറർ: അബ്ദുല്ല കുഞ്ഞി ഹാജി പൊവ്വൽ

Advertisment