Advertisment

കേരള വ്യപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് വ്യാപാരി കുടുംബ ക്ഷേമപദ്ധതി - 2018 വിശദികരണ ജനറൽ ബോഡി യോഗം നടത്തി

New Update

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് വ്യാപാരി കുടുംബ ക്ഷേമപദ്ധതി - 2018 വിശദികരണ ജനറൽ ബോഡി യോഗം സൗപർണ്ണിക ഹാളിൽ നടന്നു യുണിറ്റ് പ്രസിഡന്റ് PM M അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് K അഹമ്മദ് ഷെരിഫ് ഉൽഘാടനം ചെയ്തു.

Advertisment

publive-image

പദ്ധതി വിശദകരണ ക്ലാസിന് സ്റ്റേറ്റ് കൗൺസിലർ ഹംസ പാലക്കി , ജില്ല സെക്രട്ടറി ജോസ് തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി. മേഖല സെക്രട്ടറി അശോകൻ നമ്പ്യാർ സംസാരിച്ചു മുസ്തഫ ബിസ്മില്ല സ്വാഗതവും , ഭാസ്ക്കരൻ ചേടിക്കാൽ നന്ദിയും പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് മെമ്പറായി തെരഞ്ഞടുത്ത K അഹമ്മദ് ഷെരിഫിനുള്ള ഉപാഹാരം യുണിറ്റ് പ്രസിഡന്റ് നൽകി ഒഴിവ് വന്ന യുണിറ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുസ്തഫ ബിസ്മില്ലയെ തെരഞ്ഞടുത്തു.

അനികൃത പെട്ടി കടകൾ, ആഴ്ച ചന്തകൾ നിയന്ത്രിക്കുക, ബോവിക്കാനം ടൗണിൽ പ്ലാസ്റ്റിക്ക് നിർമാജന പ്ലാന്റ് സ്ഥാപിക്കണമെന്നും പ്രമയത്തിലുടെ അധികൃതരോട് ആവശ്യപെട്ടു. ബോവിക്കാനത്തെ തെരുവ് വിളകുക്കൾ സ്ഥാപിണമെന്ന് യോഗം ആവശ്യപെടു൦.

Advertisment