Advertisment

മൊഗ്രാൽ പുത്തൂരിൽ ആരോഗ്യ വകുപ്പും അറഫാത്ത് ക്ലബും എയ്ഡ്സ് ദിന പരിപാടി സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മൊഗ്രാൽപുത്തൂർ:  കുടുംബാരോഗ്യ കേന്ത്രത്തിന്റെയും, അറഫാത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ AIDS ദിന പരിപാടി സംഘടിപ്പിച്ചു.

റഡ് റിബൺ ധരിക്കൽ, ലൈറ്റ് ലാംബിങ്ങ് പൊതുയോഗം എന്നി പരിപാടികൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ ഉൽഘാടനം ചെയ്തു.

Advertisment

publive-image

സാക്കിർ അറഫാത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബി. അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. ജൂനിയർ എച്ച്.ഐ എ പി സുന്ദരൻ , മാഹിൻ കുന്നിൽ ,സലാം ഡിഎം ,ബഷീർ പൗർ ,ത്വാഹനൂർഷ , അഫ്സൽ , സവാദ് , ശിഹാബ് , സുൽഫിക്കർ , ഇർഷാദ്അറഫാത്ത് , ആസിഫ് , ഷംസുദ്ധീൻ , ഇല്യാസ് , ഷഫീഖ് , നാസർ ആർ.എം , ജവാദ് , ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

publive-image

publive-image

publive-image

publive-image

 

Advertisment