Advertisment

ബാബരി മസ്ജിദ് ധ്വംസനത്തിനെതിരെ പ്രതിഷേധ സംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  ബാബരി മസ്ജിദ് ധ്വംസനത്തിനെതിരെ മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോവിക്കാനത്ത് പ്രതിഷേധ സംഗമം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉൽഘാടനം ചെയ്തു.

Advertisment

publive-image

ജനറൽ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എം.എസ് ശുക്കൂർ, ബി.എം അഷ്റഫ് , ബത്തിഷ പൊവ്വൽ, അബ്ബാസ് കൊളച്ചെപ്പ് ,എ .പി ഹസൈനാർ ,എം.എ ഖാദർ , ബി.എംഹാരിസ്, ബി.കെ ഹംസ ആലൂർ ചാപ്പ അബൂബക്കർ ,എ.കെ.യൂസഫ്, അബ്ദുൾ റഹിമാൻ ബസ്റ്റ് റ്റാന്റ്, അബ്ദുൾ റഹിമാൻ ബെളിപ്പാടി, അബ്ദുൾ ഖാദർ കുന്നിൽ ,ഷെഫിഖ് മൈ കുഴി, മുസ്ഥഫ ബിസ്മില്ല, ഹമീദ് മല്ലം, ബി.കെ നിസാർ, അബ്ദുൾ ഖാദർ മുക്രി ,ഹമിദ് ഇസ്ലത്ത് നഗർ ,എം.എ ഹുസൈൻ ,ഹംസ പൊവ്വൽ ,അബ്ബാസ് നുസ്രത്ത് നഗർ ,കബിർ ബാവിക്കര ഇർഷാദ് കോട്ടൂർ ,സുലൈമാൻ ബാല നടുക്കം അബ്ബാസ് മാസ്തികുണ്ട് എന്നിവർ പ്രസംഗിച്ചു.

publive-image

Advertisment