Advertisment

എസ് കെ എസ് എസ് എഫ് മുനിയൂർ ശാഖ സംഘടിപ്പിക്കുന്ന കണ്ണിയത്ത് ഉസ്താദ്-ശംസുൽ ഉലമ അനുസ്മരണവും മജ്ലിസ്നൂർ രണ്ടാം വാർഷികവും ജനുവരി 6 ന്

author-image
admin
Updated On
New Update

മുനിയൂർ:  എസ് കെ എസ് എസ് എഫ് മുനിയൂർ ശാഖ സംഘടിപ്പിക്കുന്ന കണ്ണിയത്ത് ഉസ്താദ്-ശംസുൽ ഉലമ അനുസ്മരണവും മജ്ലിസ്നൂർ രണ്ടാം വാർഷികവും ജനുവരി 6 ഞായറാഴ്ച വൈകുന്നേരം 4മണി മുതൽ മുനിയൂർ അസ്സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ വെച് നടക്കും. സ്വാഗത സംഘം ചെയർമാൻ ഹനീഫ് എം പതാക ഉയർത്തും.

Advertisment

കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ജനസെക്രട്ടറി ഫസൽ റഹ്മാൻ ദാരിമി കുമ്പഡാജെ ഉൽഘാടനം നിർവഹിക്കും. മുഹമ്മദ് കുഞ്ഞി ഹനീഫി അധ്യക്ഷത വഹിക്കും. അബ്ദുൽ കരീം ഫൈസി കുൻതൂർ മുഖ്യ പ്രഭാഷണം നടത്തും.

publive-image

സമാപന കൂട്ടു പ്രാർത്ഥനക്ക് സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽബുഖാരി കുന്നുംകൈ നേതൃത്വം നൽകും ആദം ദാരിമി നാരം പാടി ഖലീൽദാരിമി ബെളിഞ്ചം റശീദ് ബെളിഞ്ചം അഷ്റഫ് മിസ്ബാഹി സുഹൈൽ റഹ് മാനി തുടങ്ങി എസ് കെ എസ് എസ് എഫ് മേഖല, ക്ലസ്റ്റർ നേതാക്കൾ സംബന്ധിക്കും.  അബ്ദുല്ല കുഞ്ഞി എം ഇ സ്വാഗതവും സിദ്ധിഖ് എ o നന്ദിയും പറയും.

പരിപാടിയുടെ വിജയത്തിനായി സ്വഗത സംഘം രുപീകരിച്ചു രക്ഷാധികാരികൾ -

മുഹമ്മദ് കുഞ്ഞി ഹനിഫി

ഇബ്രാഹിം ബര

ചെയർമാൻ

ഹനീഫ്.എം

കൺവീനർ: മൊയ്‌ദീൻ കുഞ്ഞി യു.എം

ട്രഷറർ: അബ്ദുൽ ഖാദർ ബി.എച്

വൈസ് ചെയർമാൻ*:

അബ്ദുൽ ഖാദർ കെ.എം

ഇബ്രാഹിം വി.എം

ജോയിന്റ് കൺവീനർ

അബ്ദുൽ ഖാദർ കെ.എ

അബ്ദുൽ റഹ്‌മാൻ.വി

സബ്‌കമ്മിറ്റി

സ്വീകരണം

മൊയ്‌ദീൻ കുഞ്ഞി എം.ഇ

അബ്ദുൽ ജബ്ബാർ

മുഹമ്മദ് ഓട്ടോ

ലത്തീഫ് കാന്തിമാർ

മുഹമ്മദ് എം.ഇ

പ്രചാരണ കമ്മിറ്റി

ശരീഫ് പാലാക്കാർ

ഇബ്രാഹിം വി.എം

ഫാറൂഖ് യു.എം

അബ്ദുൽ റഹ്മാൻ.വി

അബ്ദുൽ ഖാദർ എം.ഇ

സ്റ്റേജ് കമ്മിറ്റി

അബ്ദുല്ല എം.ഇ

സിദ്ദിഖ്.എം

അബ്ദുൽ റഹ്മാൻ എ.പി

ഉസ്മാൻ യു.എം

ഇബ്രാഹിം കുഞ്ചാർ

ഭക്ഷണം

സിദ്ദിഖ്.എം /

റഹ്മാൻ.വി

ഹൈദർ

മുഹമ്മദ്

കായിഞ്ഞി കുണ്ട് കണ്ടം

അബ്ദുൽ ഖാദർ ബര തുടങ്ങി വിവിധ സബ് കമ്മിറ്റിക്ക് രൂപം നൽകി.

Advertisment